ബെംഗളൂരു: പയ്യന്നൂർ അന്നൂർ, എം.വി റോഡ് കിഴക്കേക്കൊവ്വൽ ഉത്രാടത്തിൽ രാജൻ കെ നമ്പ്യാർ (74) ബെംഗളൂരുവിൽ അന്തരിച്ചു. ടി. സി പാളയ സേക്രഡ് ഹാർട്ട്സ് റോഡ് ഈഡൻ ഗാർഡൻ ലേ ഔട്ടിലായിരുന്നു താമസം.
ഭാര്യ: സാവിത്രി പി.പി. മക്കൾ: പ്രിയ (വിജിനാപുര ജൂബിലി പി.യു കോളേജ് അധ്യാപിക), പ്രീജ. മരുമക്കൾ: ശ്രീജിത്ത്, അനൂപ്.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ സ്വദേശമായ പയ്യന്നൂർ മൂരിക്കൊവ്വൽ പൊതുശ്മശാനത്തിൽ നടക്കും.
<BR>
TAGS: OBITUARY
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…