ബെംഗളൂരു: എറണാകുളം കൊരട്ടി കാച്ചപ്പിള്ളി വീട്ടില്‍ പരേതനായ കെ. ജി. ആന്റണിയുടെ ഭാര്യ ത്രേസ്യ ആന്റണി (85) ബെംഗളൂരുവില്‍ അന്തരിച്ചു. വിദ്യാരണ്യപുര ബസവസമിതി ലേ ഔട്ടിലായിരുന്നു താമസം. മക്കള്‍: ജോര്‍ജ് (എം.ഡി. കൂള്‍ ബ്രീസ്), ജോസഫ് (എക്‌സല്‍ റഫ്രജിറേഷന്‍ ആന്റ് ബേക്കറി എക്യുപ്പ്‌മെന്റ്), ബേബി ( ബെസ്റ്റ് ജ്വല്ലറി, മത്തിക്കരെ). മരുമക്കള്‍: പരേതയായ ജോളി ജോര്‍ജ്, എല്‍സി ജോസഫ്, ആശാ ബേബി.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വിദ്യാരണ്യപുര വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് ജാലഹള്ളി ഫൊറോന ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ലക്ഷ്മിപുര സെമിത്തേരിയില്‍ നടക്കും.
<br>
TAGS : OBITUARY
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…