ബെംഗളൂരു: പത്തനംതിട്ട കവിയൂർ കരുമ്പിൽ വില്ലയില്‍ വി. ജേക്കബ് (ജോർജ്ജ്കുട്ടി-81) അന്തരിച്ചു. ബെംഗളൂരു ഉദയനഗര്‍ വിവേകാനന്ദ സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം. മുന്‍ ജി.ടി.ആർ.ഇ ഉദ്യോഗസ്ഥനാണ്.
ഭാര്യ: അന്നമ്മ ജേക്കബ്. മക്കള്‍: ബിജു ജേക്കബ്, ബീന വിനോജ്, ബിനു ജേക്കബ്. മരുമക്കൾ: ബിനി ബിജു, ലീന ബിനു, വിനോജ് വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് ചർച്ചില്‍ നടക്കും.