ബെംഗളൂരു: പാലക്കാട് പല്ലശ്ശന ചെമ്മനിക്കര വീട്ടില്‍ സി.കെ.ആർ.മൂർത്തി (94) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, സർ. എം വി നഗർ, 18-ാം എ ക്രോസ്, നൂപുരത്തിലായിരുന്നു താമസം. ഭാര്യ: രാജലക്ഷ്മി. ടി
മക്കള്‍: സുരേഷ്. സി.കെ, വിലാസിനി, മാലിനി. മരുമക്കൾ: ഗോവിന്ദൻ ഉണ്ണി, ലോഗനാഥൻ, ഷീല. എസ്. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.







