ബെംഗളൂരു : ‘കഥയെഴുമ്പോൾ’ എന്നപേരിൽ ബെംഗളൂരു റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസറ്റ് ഫോറം സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസംവാദം ഇന്ന് രാവിലെ 10 മുതൽ ജീവൻഭീമാ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. എഴുത്തുകാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ഷബിത മുഖ്യപ്രഭാഷണം നിർവഹിക്കും. ബെംഗളൂരുവിലെ കഥാകൃത്തുക്കളുടെ രചനകൾ അവതരിപ്പിക്കുകയും അപഗ്രഥനം നടത്തുകയും ചെയ്യും. രചനയുടെ സാങ്കേതികവും സർഗാത്മകവുമായ മികവ് സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
<BR>
TAGS : BANGALORE WRITERS AND ARTISTS FORUM | ART AND CULTURE
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…