മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: അൽ മദ്റസത്തുൽ ബദ്രിയ്യ യശ്വന്തപുരവും മാരിബ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മീലാദ് റാലി സംഘടിപ്പിച്ചു. യശ്വന്തപുര കേരള മുസ്ലിം ജമാഅത് മസ്ജിദിൽ നിന്ന് ആരംഭിച്ച റാലിക്ക് പ്രസിഡന്റ്‌ അബൂബക്കർ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് ഉസ്താദ് ഷൗഖത്തലി വെള്ളമുണ്ട പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി വി.കെ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. മസ്ജിദ് ത്വാഹ പ്രസിഡന്റ്‌ കന്നഡ സമീഹുല്ല, എസ്.എം. എഫ് ബം, ബെംഗളൂരു ജില്ല അഡ്ഹോക് കമ്മിറ്റി ചെയർമാൻ എം.കെ നൗഷാദ് മുഖ്യാതിഥികളായി പങ്കെടുത്തു.

മദ്റസ മാനേജ്‌മെന്റ് ഭാരവാഹികളായ ഫൈസൽ തലശ്ശേരി, റിയാസ് ക്വാളിറ്റി, മഹമൂദ് വികെ എന്നിവർ ആശംസിച്ചു. മദ്റസ പ്രധാന അദ്ധ്യാപകൻ റാഷിദ്‌ വാഫി നന്ദി പറഞ്ഞു. മഹല്ല് നിവാസികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഇതര മതസ്ഥരായ പ്രദേശവാസികളും റാലിയിൽ പങ്കെടുത്തു. മദ്റസ വിദ്യാർത്ഥികളുടെ ദഫ്, ഫ്ലവർ ഷോ, അറേബ്യൻ അറോമ, ചിരട്ട മുട്ട്, സ്കൗട്ട് എന്നിവ റാലിയില്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ്‌ 28,29 ദിവസങ്ങളിലായി കുട്ടികളുടെ കലാപരിപാടികൾ മദ്റസയിൽ വെച്ച് നടക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി, 85 ഇന്ത്യൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538...

ഡൽഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ന്യൂഡൽഹി: 21-കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം പരിശീലകൻ...

സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും ട്വിസ്റ്റ്; ചാനലുകൾ പുറത്തുവിട്ട ചിത്രം തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍

തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...

ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ...

മെസിയെ കൊണ്ടുവരുമെന്ന വാഗ്‌ദാനം; ഫെ​മ കേസ് എടുത്ത് ഇഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ്...

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി...

വീട്ടുജോലിക്കാരി 2 കോടിയുടെ സ്വർണം കവര്‍ന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി...

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ്...

Related Articles

Popular Categories