കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് പി എസ് സുപാല്‍ ജില്ലാ സെക്രട്ടറിയാകുന്നത്.
കെ എസ് ഇന്ദുശേഖരന്‍ നായര്‍, പി ഉണ്ണി കൃഷ്ണന്‍,കെ പി ഭാസ്‌കരന്‍, ജെസി അനില്‍, കെ വാസുദേവന്‍, എസ് സുഭാഷ്, ജി മാധവന്‍ നായര്‍, എന്നിവരെ ജില്ലാ കമ്മിറ്റയിയില്‍ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ്. തീരുമാനം.SUMMARY: P.S. Supal is again CPI Kollam District Secretary