Follow the News Bengaluru channel on WhatsApp

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പോകാന്‍ സൗജന്യ ബസ് യാത്ര

ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ടിക്കറ്റിന് നിരക്ക് ഈടക്കില്ലെന്ന് കര്‍ണാടക സ്‌റ്റേറ്റ് റോഡ്…
Read More...

മുന്‍മന്ത്രി സി ചെന്നിഗപ്പ അന്തരിച്ചു; അനുശോചിച്ച് പ്രമുഖര്‍

ബെംഗളുരു: മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായ സി ചെന്നിഗപ്പ(76) അന്തരിച്ചു. സിറ്റിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.…
Read More...

പാക് അനുകൂല മുദ്രാവാക്യം ; അമൂല്യ ലിയേണയുടെ കുടുംബത്തിന് പോലിസ് സുരക്ഷ

ബെംഗളുരു: പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ അമൂല്യ ലിയേണയുടെ കുടുംബത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. യുവതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്ന…
Read More...

സൗജന്യ ഹൃദയ പരിശോധന ക്യാമ്പ്

ബെംഗളൂരു  : എം എസ് രാമയ്യ - നാരായണ ഹാർട്ട് സെൻ്റ്റും ബെംഗളൂരു നോർത്ത് വെസ്റ്റ് കേരള സമാജവും ചേർന്ന് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ പത്തുമുതൽ ഉച്ചക്ക്…
Read More...

മാർകിൻസ് സംഘടിപ്പിച്ച റോബോ പഠന ക്ലാസ് ശ്രദ്ധേയമായി

ബെംഗളൂരു : ആധുനിക കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന റോബോട്ടിനെ കുറിച്ച് മാർക്കിൻസിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ നടത്തിയ പഠന ക്ലാസ് ശ്രദ്ധേയമായി. റോബോ മൊയ്തു എന്ന പേരിൽ ഒരു കൃത്രിമ…
Read More...

സ്വതന്ത്ര കാശ്മീർ പോസ്റ്റര്‍ : വിദ്യാർത്ഥിനി അറസ്റ്റിൽ

ബെംഗളൂരു : ടൗൺ ഹാളിനു മുന്നിൽ സ്വതന്ത്ര കാശ്മീർ പോസ്റ്റർ ഉയർത്തിയ വിദ്യാർത്ഥിനി പോലീസ് അറസ്റ്റിൽ. മല്ലേശ്വരം സ്വദേശിനി ആർദ്രയെ ആണ് എസ്. ജെ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More...

മലയാളി വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവില്‍ മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി കുന്നും ഭാഗം വീട്ടിൽ ജോഷി തോമസിന്റെ മകനും ബെംഗളൂരു രാജീവ് ഗാന്ധി ഡന്റൽ കോളേജിൽ ഇന്റേണൽഷിപ്പ് വിദ്യാർത്ഥിയുമായ ഡോ. തോമസ് ജോഷി (26) ആണ് മരിച്ചത്. ആർ.ടി. നഗറിലെ…
Read More...

മമ്മൂട്ടി ചിത്രം വൺ ടീസറിനു മികച്ച പ്രതികരണം

മമ്മൂട്ടി ചിത്രം വൺ -ണ്ണിൻ്റെ ടീസറിന് മികച്ച പ്രതികരണം. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ ഇതിനകം കണ്ടത് അഞ്ചര ലക്ഷം പ്രേക്ഷകരാണ്. കേരള മുഖ്യമന്ത്രിയായി മമ്മുട്ടി വെള്ളിത്തിരയിലെത്തുന്ന…
Read More...

എസ് ടി യു ദേശീയ സമ്മേളനത്തിന് ബെംഗളൂരുവില്‍ തുടക്കം

ബെംഗളൂരു : തൊഴിലവകാശം സംരക്ഷിക്കുക, കോർപ്പറേറ്റിസം തടയുക, മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്. ടി. യു ദേശീയ സമ്മേളനത്തിന് ബെംഗളൂരുവില്‍ തുടക്കം.…
Read More...

സ്വാന്തന എവര്‍ റോളിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച

ബെംഗളൂരു: ബെംഗളൂരു  മലയാളി കൂട്ടായ്മയായ സ്വാന്തന നാഗര്‍ഭാവിയും ഹിറ മോറല്‍ സ്‌കൂളുകളും സംയുക്തമായി നടത്തുന്ന രണ്ടാമത് എവര്‍ റോളിംഗ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും.…
Read More...