Follow the News Bengaluru channel on WhatsApp

ദീപാവലി; യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ പ​രി​ഗണിച്ച് സ്​പെഷൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

ദീ​പാ​വ​ലി ദി​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ പ​രി​ഗണിച്ച് കൊ​ച്ചു​വേ​ളിയില്‍ നിന്നും ​മം​ഗ​ളൂ​രുവിലേക്ക് സ്പെ​ഷ​ൽ​ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 4.45നു​…
Read More...

സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂർ: കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തിന് പിന്നാലെ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ബസ്…
Read More...

പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്; മടക്കം ഇംഗ്ലണ്ടിനോട് 93 റണ്‍സ് തോല്‍വിയോടെ

കൊൽക്കത്ത: 2023 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്തായി. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് 93 റണ്‍സിന് തോറ്റതോടെയാണ് പാകിസ്ഥാൻ സെമി…
Read More...

ഡി. കെ. ശിവകുമാറിനെതിരെയുള്ള കേസിൽ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത കർണാടക ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിയെ ചോദ്യം…
Read More...

നന്ദിനി ഉത്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ശുപാർശ

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി ഉത്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ശുപാർശ. അടുത്ത വർഷം ജനുവരിയോടെ വർധിപ്പിക്കാനാണ് കർണാടക മിൽക്ക് ഫെഡറേഷൻ ആണ് (കെഎംഎഫ്) സംസ്ഥാന സർക്കാരിനോട് ശുപാർശ…
Read More...

ഐസ്‌ലൻഡില്‍ 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങള്‍; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഐസ്‌ലൻഡിൽ നിരന്തരമായി തുടർ ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങളുമാണ് ഐസ്‌ലൻഡിലുണ്ടായത്. …
Read More...

കർണാടക പ്രതിപക്ഷ നേതാവിനെ 17ന് പ്രഖ്യാപിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ പ്രതിപക്ഷ നേതാവിനെ നവംബർ 17ന് പ്രഖ്യാപിച്ചേക്കും. ബിജെപി കർണാടക അധ്യക്ഷനായി ബി. വൈ. വിജയേന്ദ്രയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടി നേതാക്കൾ ഇക്കാര്യം അറിയിച്ചത്.…
Read More...

റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന 15 വാഹനങ്ങളുടെ ചില്ലുകൾ തകർത്തു

ബെംഗളൂരു: റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന 15 വാഹനങ്ങൾ ബൈക്ക് യാത്രക്കാർ നശിപ്പിച്ചു. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെയിലായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ രണ്ട് യുവാക്കളാണ് റോഡരികിൽ…
Read More...

ഇസ്രായേലിന് പിന്നിൽ കളിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വം -മുഖ്യമന്ത്രി

കോഴിക്കോട് : പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സി.പി.എം സംഘടിപ്പിച്ച പലസ്തീൻ…
Read More...

സീറ്റ് ബെൽറ്റ് ധരിച്ചില്ല; എഐ കാമറയില്‍ പതിഞ്ഞത് 149 തവണ, എഴുപത്തിനാലുകാരന് 74,500 രൂപ പിഴ

കാസറഗോഡ്: സീറ്റ്‌ ബെല്‍റ്റ് ഇടാത്തതിന്‍റെ പേരില്‍ എഴുപത്തിനാലുകാരന് ലഭിച്ചത് 74,500 രൂപയുടെ പിഴ. കെ.എല്‍. 14 വൈ 6737 രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിന്റെ ഉടമ കാസറഗോഡ് ബദിയഡുക്ക…
Read More...