ബെംഗളൂരു: നോവലിസ്റ്റ് അഡ്വ. ബിലഹരിയുടെ നോവൽ വ്യുൽപരിണാമം എന്ന നോവലിനെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിലാണ് പരിപാടി. രാഷ്ട്രീയ നോവലുകളുടെ കല എന്ന വിഷയത്തിൽ സാഹിത്യ നിരൂപകൻ കെ.പി. അജിത്കുമാർ, കലാചിന്തകൻ എം. രാമചന്ദ്രൻ, അഡ്വ. ബിലഹരി എന്നിവർ സംസാരിക്കും. തുടർന്ന് ചർച്ചയും കാവ്യാലാപനവും ഉണ്ടാകും. ഫോൺ : 99453 04862
<br>
TAGS : ART AND CULTURE
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റ…
ബെംഗളൂരു: ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടിരുന്ന…
കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് അഞ്ചാം ദിവസത്തെ കളി അവശേഷിക്കുമ്പോൾ 35 റൺസാണ്…
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ആഞ്ഞടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ…
കോട്ടയം: സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ(34) ആണ് മരിച്ചത്. ഇന്നലെ…
ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സിനു കർണാടക സർക്കാർ രൂപം നൽകി. പോലീസ്…