വീട്ടുമുറ്റത്ത് വച്ചിരുന്ന പോലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു; സമീപത്ത് ഭീഷണിക്കത്ത്

കൊല്ലം: കൊല്ലം ആർച്ചലില്‍ വീടിന്റെ മുറ്റത്ത് വെച്ചിരുന്ന പോലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു.

പുനലൂരിലെ കോളേജില്‍ വെച്ച്‌ അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തില്‍ പറയുന്നു. സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് വിചാരിച്ചോ എന്നും ഭീഷണിക്കത്തിലുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

SUMMARY: Policeman’s bullet left in backyard burned; threatening letter found nearby

Hot this week

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്...

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേർ കൊല്ലപ്പെടുകയും...

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായി രത്തൻ ഖേല്‍ക്കര്‍ ചുമതലയേറ്റു

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ...

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികള്‍ക്കാണ്...

ഗാര്‍ഹിക പീഡനം: കാസറഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ 24കാരി ആസിഡ് കുടിച്ച്‌ ജീവനൊടുക്കി

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തു. ചർലടുക്ക...

കര്‍ണാടകയില്‍ നാലുദിവസം മഴ കനക്കും; ബെംഗളൂരു അടക്കം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വ്യാപകമായ കനത്ത മഴയ്ക്ക്...

അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: അസം-അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള സോനിത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ...

പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്

കൊച്ചി: താരസംഘടനയായ അമ്മയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍. ടിനി ടോമിനെതിരെ പരാതിയുമായി നീന...

Related Articles

Popular Categories