മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുന്‍ എം.പി.യും മകളുമായ പൂനം മഹാജന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.
‘ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഢാലോചന മറച്ചുവച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും. സാമ്പത്തികമോ അസൂയയോ കുടുംബപ്രശ്‌നങ്ങളോ അല്ല കൊലപാതകത്തിനു പിന്നില്‍.’- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പൂനം പറഞ്ഞു.
രാജ്യസഭാംഗവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രമോദ് മഹാജനെ 2006 ഏപ്രില്‍ 22-ന് സഹോദരന്‍ പ്രവീണ്‍ മഹാജനാണ് വെടിവെച്ചുകൊന്നത്. വാജ്പേയിയുടെ മന്ത്രിസഭയില്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയെന്നനിലയില്‍ അദ്ദേഹം ഇന്ത്യയുടെ സെല്ലുലാര്‍ വിപ്ലവത്തില്‍ പ്രധാനപങ്കുവഹിച്ചു.
അതേസമയം ഗൂഢാലോചന നടന്നതിന് എന്തെങ്കിലും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ നല്‍കണമെന്ന് ബിജെപി മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.
<BR>
TAGS : POONAM MAHAJAN| PRAMOD MAHAJAN
SUMMARY : Pramod Mahajan’s murder: Daughter alleges that there was a big conspiracy
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…