ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പ്രീമിയം പെട്രോളിന്‍റെ വില വർധിപ്പിച്ചു. ലിറ്ററിന് 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. ഉയർന്ന ഒക്ടെയ്ൻ അടങ്ങിയ പ്രീമിയം പെട്രോളിനാണ് വില കൂട്ടിയത്. അതേസമയം സാധാരണ പെട്രോൾ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയിൽ വിലയിലുണ്ടായ വർധനവും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പുതുക്കിയ വില നിലവിൽ വന്നു. പ്രാദേശിക നികുതികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയിൽ നേരിയ വ്യത്യാസമുണ്ടാകും.
SUMMARY: Premium petrol prices hiked; up to Rs 2.35 per liter, regular petrol prices unchanged
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…