Home ASSOCIATION NEWS പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം 

പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം 

0
4

ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ബി ജയകുമാർ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു.  കായിക മത്സരത്തിലും കുടുംബ സംഗമത്തിനലുമായി നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.

തുടര്‍ന്നു നടന്ന ചടങ്ങില്‍ ബി. ജയകുമാർ, ജോജു വർഗീസ്, എഴുത്തുകാരി ശ്രീലത ഉണ്ണി, രജനി ജയപ്രകാശ്, ബിംബ വിനോദ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് കീഴില്‍ സ്ത്രീകള്‍ക്കായി സാഹിതി, യുവാക്കക്കള്‍ക്കായി നക്ഷത്രക്കൂട്ടം എന്നീ  കൂട്ടായ്മകള്‍ക്ക് രൂപം രൂപം നൽകി. വിനോദ് നന്ദി പ്രകാശനം നടത്തി.
SUMMARY: Progressive Arts and Cultural Association Family Gathering

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page