KERALA

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. കിടങ്ങൂര്‍ എൻഎസ്എസ് ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു.

പ്രശസ്ത സാഹിത്യക്കാരൻ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ വേണു, മുൻ കോട്ടയം എസ‍്‍പി എൻ രാമചന്ദ്രൻ എന്നിവര്‍ മക്കളാണ്. ഭർത്താവ്: പരേതനായ എം ഇ നാരായണക്കുറുപ്പ്. മരുമക്കൾ: ബീന പോൾ വേണുഗോപാൽ, അപർണ രാമചന്ദ്രൻ. സംസ്‌കാരം നാളെ ഏറ്റുമാനൂര്‍ കാരൂരിലെ വീട്ടില്‍.
SUMMARY: Renowned writer and teacher B Saraswathi passes away

NEWS DESK

Recent Posts

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: വയലാറിന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ അനുസ്മരണ സെമിനാറിൽ ടി എം ശ്രീധരൻ മുഖ്യപ്രഭാഷണം…

22 minutes ago

രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു

തിരുവനന്തപുരം: തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. അറസ്റ്റിലാകും മുമ്പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ്…

57 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമ താരത്തിൻ്റെ കാറിലെന്ന് സംശയം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്ന് സൂചന. രാഹുല്‍ കൂടുതല്‍ യാത്ര ചെയ്യാൻ…

2 hours ago

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നീട്ടിയേക്കില്ല; വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: 2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.…

3 hours ago

തെന്നിന്ത്യൻ നായിക സാമന്ത വിവാഹിതയായി; വരൻ രാജ് നിദിമോരു

കോയമ്പത്തൂർ: തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. വിവാഹ ചിത്രങ്ങള്‍ സമാന്ത…

3 hours ago

ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ മെയിലിലാണ് ഭീഷണി…

4 hours ago