ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഭജനയും സംഘടിപ്പിക്കന്നു. രാമായണാചാര്യൻ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിൽ രാമായണപാരായണവും ഭജന പ്രമുഖ് പ്രമോദിന്റെ നേതൃത്വത്തിൽ ഭജനയും എല്ലാ ദിവസങ്ങളിലും നടക്കും. ഭവനങ്ങളിലും ക്ഷേത്രങ്ങളിലും വൈകുന്നേരങ്ങളിൽ 630 മുതലാണ് രാമയണപാരായണവും ഭജനയും നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 74064 72773
SUMMARY: Samanvaya Ramayana recitation and bhajans
കൂടുതല്‍ വിവരങ്ങള്‍ക്ക്: 74064 72773
SUMMARY: Samanvaya Ramayana recitation and bhajans