ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡണ്ട്: കെ ബി ഹുസൈൻ, വൈസ് പ്രസിഡണ്ട്: ഷീജ റെനീഷ്, സെക്രട്ടറി: പൊന്നമ്മ ദാസ്, ജോയിൻ സെക്രട്ടറി: പ്രദീപ് പി പി, ട്രഷറർ: ടി വി പ്രതീഷ്
കമ്മറ്റി അംഗങ്ങൾ: കെ ജി ഇന്ദിര, ആർ വി പിള്ള, ടി എം ശ്രീധരൻ, സി കുഞ്ഞപ്പൻ, കാദർ മൊയ്തീൻ, ബി എസ് ഉണ്ണികൃഷ്ണൻ, തങ്കമ്മ സുകുമാരൻ, സോയ കുട്ടപ്പൻ, കൽപ്പന പ്രദീപ്, അന്നമ്മ മാത്യു, സന്തോഷ് കല്ലട, ശാന്തകുമാർ എലപ്പുള്ളി, ഹെറാൾഡ് ലെനിൻ, നിതിൻ, രതീഷ് റാം.
SUMMARY: Shastra Sahitya Vedi office bearers