ബെംഗളൂരു: കേരളത്തിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവമടക്കമുള്ള കേസുകളിലെ അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഫ്രീഡം പാർക്കിൽ നടക്കും. അതിജീവിതകൾക്കെതിരായ ആക്രമണോത്സുകമായ ക്രോസ് വിസ്താര രീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമ്മേളനം.
SUMMARY: Solidarity with survivors; Conference at Freedom Park today














