ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ പുതിയ ബാച്ച്, ജനുവരി 21 ന് ആരംഭിക്കും. 3 മാസം ദൈർഘ്യമുള്ള കോഴ്‌സിന് ആഴ്ചയിൽ 3 മണിക്കൂറാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 35 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്:
മൊബൈൽ: 9901041889, 8147212724, 9742853241.
SUMMARY: Kannada language learning class; New batch begins
കന്നഡ ഭാഷാപഠന ക്ലാസ്; പുതിയ ബാച്ച് ആരംഭിക്കുന്നു

Topics
Popular Categories














