ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14 ഞായറാഴ്ച സംഘടിപ്പിക്കും. രഥം,വിവിധ കൃഷ്ണ ഗോപിക വേഷങ്ങൾ, നൃത്ത രൂപങ്ങൾ, ഉറിയടി, പ്ലോട്ടുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9916738158
SUMMARY: Sri Krishna Janmashtami is on September 14th.
SUMMARY: Sri Krishna Janmashtami is on September 14th.