റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലിയില് സ്റ്റീല് പ്ലാന്റിന്റെ ചിമ്മിനി തകര്ന്നുണ്ടായ അപകടത്തില് നാല് പേര് മരിച്ചു. നിര്മ്മാണത്തിലിരുന്ന സ്റ്റീല് പ്ലാന്റിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന സ്റ്റീൽ പ്ലാന്റിലാണ് അപകടം നടന്നത്.
കുസും സ്റ്റീൽ പ്ലാന്റിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പോലീസ് സൂപ്രണ്ട് ഭോജ്റാം പട്ടേൽ പറഞ്ഞു. സ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
<BR>
TAGS : FIRE ACCIDENT
SUMMARY : Steel plant chimney collapses, four dead
കൊല്ലം: കോണ്ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്ഡ് അംഗം അബ്ദുള് അസീസിനെതിരെ പാര്ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര് വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില് നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന് സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല് റണ് നടത്തി. 8 കോച്ചുകള് ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…