ബെംഗളൂരു : വേനല്‍- ഈസ്റ്റര്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇരുവശങ്ങളിലേക്കുമായി 4 സര്‍വീസുകളാണ് നടത്തുക.
ഏപ്രില്‍ 17 ന് വൈകിട്ട് 3.50 ന് ബെംഗളുരുവില്‍ നിന്നും പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (06577), പിറ്റേദിവസം രാവിലെ 06.20 നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്നും ഏപ്രില്‍ 18 ന് രാവിലെ 10.45-ന് പുറപ്പെടുന്ന ട്രെയിന്‍ (06578) പിറ്റേ ദിവസം പുലര്‍ച്ചെ 01.30-ന് ബെംഗളൂരുവില്‍ എത്തും.
ഏപ്രില്‍ 19 ന് വൈകിട്ട് 5.50 ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു-കൊല്ലം എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിന്‍ (06585) പിറ്റേദിവസം 06.20-ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്നും ഏപ്രില്‍ 20 ന് വൈകിട്ട് 5.50-ന് പുറപ്പെടുന്ന ട്രെയിന്‍ (06586) പിറ്റേദിവസം രാവിലെ 08.35-ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
<BR>
TAGS : SPECIAL TRAIN
SUMMARY : Summer-Easter Holidays: Bengaluru to Kollam Special Train
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം 3 മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന്…
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…