ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ ‘സുവർണ്ണ തരംഗം’ 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ‘സുവർണ്ണ തരംഗം’ ഫെബ്രുവരി 15ന് രാവിലെ 10.30 മുതൽ വസന്ത നഗറിലെ ഡോ. ബി ആർ അംബേദ്കർ ഭവനിൽ നടക്കും.

കർണാടക നഗര വികസന മന്ത്രി ബൈരതി സുരേഷ്, എം.പി അഡ്വ. പി സന്തോഷ് കുമാർ,  പുലികേശിനഗര എം.എല്‍.എ എ.സി ശ്രീനിവാസ, ജി എം ഇൻഫിനിറ്റി ഡയറക്ടർ എം ജെ സ്റ്റീഫൻ, ബിഗ് ബോസ് മത്സര വിജയിയും ടെലിവിഷൻ താരവുമായ അനുമോൾ, മിസ്സ് ഗ്ലോബൽ നാഷണൽ ഡയറക്ടർ മിസിസ് അർപ്പിതാദേവ് എന്നിവർ അതിഥികളായി പങ്കെടുക്കും.

പഠനത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവര്‍ എന്നിവര്‍ക്കുള്ള ആദരം, ചികിത്സാസഹായ വിതരണം എന്നിവയുണ്ടാകും. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻകലാമേളയും ഉണ്ടായിരിക്കും.

SUMMARY: Suvarna Karnataka Kerala Samajam Cantonment Zone ‘Suvarna Tharangam’ on the 15th

NEWS DESK

Recent Posts

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

25 minutes ago

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

47 minutes ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

59 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

1 hour ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

2 hours ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

3 hours ago