ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സുവർണ സംഗമം 22ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ സുവര്‍ണ സംഗമം 22ന് രാവിലെ 10 മണി മുതല്‍ ലിംഗരാജപുരം ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി കെ.ജെ.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സുവര്‍ണ ചാരിറ്റി ക്ലിനിക്കിന്റെ 10-ാം വാര്‍ഷികാഘോഷവും ഇതിനൊപ്പം നടക്കും.

ബിജെപി നേതാവ് പത്മനാഭ റെഡ്ഡി, സാങ്കി പ്രസാദ്, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുക്കും. സുധീര്‍ പറവൂരിന്റെ കോമഡി ഷോ, ഗായിക ആര്യ ദയാലിന്റെ മെഗാഷോ എന്നിവ ഉണ്ടായിരിക്കും.

SUMMARY: Suvarna Karnataka Kerala Samajam Bangalore East Zone Suvarna Sangamam on 22nd

NEWS DESK

Recent Posts

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

22 minutes ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

34 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

1 hour ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

2 hours ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

2 hours ago

പാനൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…

3 hours ago