Browsing Tag

ART AND CULTURE

‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു : കേരളസമാജം മല്ലേശ്വരം സോൺ ഓണാമൃതം 24-നോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ…
Read More...

ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷന്‍ പുരസ്കാരം സമ്മാനിച്ചു

ബെംഗളൂരു : ദ്രാവിഡഭാഷാ ട്രാൻസ്‌ലേറ്റേഴ്‌സ് അസോസിയേഷന്റെ മൂന്നാം വാർഷികപൊതുയോഗവും ആദ്യ വിവർത്തന പുരസ്കാരദാനവും നടന്നു. കന്നഡ എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹംപ നാഗരാജയ്യ…
Read More...

‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്

ബെംഗളൂരു: നോവലിസ്റ്റ് അഡ്വ. ബിലഹരിയുടെ നോവൽ വ്യുൽപരിണാമം എന്ന നോവലിനെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിലാണ് പരിപാടി.…
Read More...

മരങ്ങോലിക്കഥകൾ: പുസ്തക ചർച്ച ഒക്ടോബർ 6ന്

ബെംഗളൂരു: ഡോ.ജോർജ് മരങ്ങോലി രചിച്ച ഹാസ്യ ചെറുകഥാ സമാഹാരത്തെ ആസ്പദമാക്കി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ചർച്ചയും ഓണ കവിതാലാപനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 6ന് വൈകിട്ട് 4ന്…
Read More...

“തിരുനിണമായ്..” വീഡിയോ ആല്‍ബം റിലീസ് ചെയ്തു

ബെംഗളൂരു: ഫാ. ലിബിന്‍ കൂമ്പാറ രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തിരുനിണമായ് എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം വികാരി ഫാ മാത്യു വാഴപ്പറമ്പില്‍ നിര്‍വ്വഹിച്ചു.…
Read More...

‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എ​ട്ടി​ന്

ബെംഗളൂരു: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കന്നഡ സാഹിത്യ മാസികയായ ‘തൊദൽനുടി’ ഏര്‍പ്പെടുത്തുന്ന 11-ാം അധ്യാപക പുരസ്കാരം സെപ്തംബര്‍ എട്ടിന് നൽകും. വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി…
Read More...

പുസ്തക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, പുസ്തകചന്ത 25ന്

ബെംഗളൂരു; ബെംഗളൂരു മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകചന്ത. സാംസ്‌കാരിക സമ്മേളനം എന്നിവ ഓഗസ്റ്റ് 25ന് കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലുള്ള ജൂബിലീ സ്‌കൂളില്‍ രാവിലെ 9.30…
Read More...

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു…

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ്…
Read More...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് ആവേശകരമായ സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍…
Read More...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു : ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സാഹിത്യകാരൻമാരായ കെ. സച്ചിദാനന്ദൻ, എച്ച്.എസ്. ശിവപ്രകാശ്,…
Read More...
error: Content is protected !!