‘VOID NICHES’- സുനിൽ ഉപാസനയുടെ പുതിയ പുസ്തകം; പ്രകാശനം 24 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം  ‘VOID NICHES’ ന്റെ പ്രകാശനം ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് ഇന്ദിരാ നഗറിലെ ആട്ട ഗലാട്ട ബുക്ക് സ്റ്റോറിൽ നടക്കും. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി, ഡോ. എസ് ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ബെംഗളൂരുവിലെ പ്രിൻസിപ്പലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അക്കാഡമിക്സുമായ രശ്മി ഭട്ട്, വിവർത്തകൻ ജോതി മഹാദേവൻ, ഇൻക്ലൂഷൻ മൂവ്മെൻ്റ്’ സ്ഥാപകൻ വിഷ്ണു സോമൻ, ഡഫ് ബുക്ക്‌വേവ് സ്ഥാപകൻ പർമീത് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമാകും. ഉത്തിഷ്ഠ, ഡഫ് ബുക്ക് വേവ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ.

15 വർഷത്തോളമായി ബെംഗളൂരുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന സുനിൽ ഉപാസന കക്കാടിന്റെ പുരാവൃത്തം ഉൾപ്പെടെ നാലോളം പുസ്തകങ്ങളുടെ രചയിതാവാണ്. 12 വയസ്സ് മുതൽ ഭാഗികമായി കേൾവിക്കുറവ് നേരിടുന്ന സുനില്‍ ഇതിനോടകം 4 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 191 പേജുകള്‍ ഉള്ള  ‘VOID NICHES’ -ലെ 22 അധ്യായങ്ങളിലൂടെ താന്‍നേരിട്ട ശാരീരികവും മാനസികവുമായ അവസ്ഥകള്‍ സുനില്‍ വിവരിക്കുന്നുണ്ട്. ‘ഒരു ബധിരന്റെ ആത്മകഥ കുറിപ്പുകൾ’ എന്നപേരില്‍ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉടന്‍ തന്നെ പുറത്തിറങ്ങും.
SUMMARY: ‘VOID NICHES’- Sunil Upasana’s new book; Released on 24th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന...

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

Related Articles

Popular Categories