Sunday, March 8, 2026
26.5 C
Bengaluru

Tag: BAN

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു: 16 വയസില്‍ താഴെയുള്ളവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ബജറ്റ് അവതരണത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നത് പ്രഖ്യാപിച്ചത്....

അശ്ലീല ഉള്ളടക്കം: അഞ്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം ആരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. MoodXVIP, Koyal Playpro, Digi Movieplex, Feel...

16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും...

കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​വി​ല​ക്ക്; ആ​ന്ധ്രയിൽ നിയമം വരുന്നു

അ​മ​രാ​വ​തി: 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക​യോ നി​രോ​ധി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് നി​​​​യ​​​​മം നി​​​​ർ​​​​മി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന്...

കർണാടകയിലെ ട്രെക്കിങ് പാതകൾ അടച്ചു; നടപടി കാട്ടുതീയും വന്യജീവി-മനുഷ്യ സംഘർഷവും ഒഴിവാക്കാന്‍

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രെക്കിംഗ് പാതകൾ അടച്ചു വേനലെത്തിയതോടെ കാട്ടുതീ തടയുന്നതിനും വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് വനംവകുപ്പ് നടപടി. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ എട്ട് ട്രെക്കിങ്...

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി ഒന്നിനു രാവിലെ 10 വരെ...

കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ച് കേരളവും; വ്യാപക പരിശോധന

തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന...

നേപ്പാളിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും യൂട്യൂബിനും നിരോധനം

കാഠ്മണ്ഡു: ഫേയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള രജിസ്‌ട്രേഷൻ നടപടി പൂര്ത്തി യാക്കുന്നതിൽ...

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം. ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും...

ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രി ഹിന്ദി ചിത്രം ‘സന്തോഷിന്’ ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രമായ സന്തോഷിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2025ലെ ഓസ്‌കര്‍...

ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ ആന്‍റിബയോട്ടിക്കുകള്‍ രാജ്യത്ത് നിരോധിച്ചു

ന്യൂഡൽഹി: ​മൃഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത്തരം...

‘വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണം’; ഹൈക്കോടതി

കൊച്ചി: നൂറിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി. പകരം ഗ്ലാസ്...

You cannot copy content of this page