Browsing Tag

BENGALURU

കാറില്‍ വെള്ളം തെറിപ്പിച്ചതിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു

ബെംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പകയിൽ യുവാവിന്റെ വിരൽ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരു ലുലുമാൾ അണ്ടർപാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്റെ…
Read More...

ശൗചാലയം ഉപയോഗിക്കാൻ പണം; നടപടി പിൻവലിച്ച് നമ്മ മെട്രോ

ബെംഗളൂരു: നമ്മ മെട്രോയുടെ 12 സ്റ്റേഷനുകളിൽ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ പണം നൽകണമെന്ന നിബന്ധന ബിഎംആർസിഎൽ പിൻവലിച്ചു. മെട്രോ യാത്രക്കാരിൽനിന്ന് വ്യാപക…
Read More...

ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85കാരനാണ് മരിച്ചത്. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന്…
Read More...

സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ…
Read More...

പ്രതികൂല കാലാവസ്ഥ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഹൈദരാബാദിൽ നിന്ന്…
Read More...

ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്.…
Read More...

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി റീൽസ് ചെയ്ത സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി റീൽസ് പോസ്റ്റ്‌ ചെയ്തയാൾ പിടിയിൽ. ഹാവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെട്രോ…
Read More...

കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം വീണ് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. കോറമംഗലയിലാണ് സംഭവം. ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനാണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടറിന്…
Read More...

ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള…
Read More...

വ്യാജവാർത്ത നൽകിയെന്ന് പരാതി; അമിത് മാളവ്യക്കെതിരെയും അർബാബ് ഗോസ്വാമിക്കെതിരെയും കേസ്

ബെംഗളൂരു: കോൺഗ്രസ് ഓഫിസുകൾക്കെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ, റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി എന്നിവർക്കെതിരെ ബെംഗളൂരു ഹൈ…
Read More...
error: Content is protected !!