Browsing Tag

BLAST

ഗ്രാനൈറ്റ് ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു

ബെംഗളൂരു: ഗ്രാനൈറ്റ് ക്വാറിയിൽലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുരിനടുത്തുള്ള മകാപൂരിൽ ശനിയാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ബാഗൽകോട്ട് ഇൽക്കൽ സ്വദേശിയായ…
Read More...

ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

​ഗാന്ധിന​ഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി…
Read More...

പള്ളിയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് പേർ പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം. പള്ളിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ജിയോറായ്…
Read More...

ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ്…
Read More...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ആറ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ കഗ്ഗദാസപുരയിലുള്ള നാഗപ്പ റെഡ്ഡി ലേഔട്ടിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ്…
Read More...

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.  പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന്…
Read More...

നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു

ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു. ഹാവേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ…
Read More...

ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭണ്ഡാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മ്മാണ…
Read More...

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ,…
Read More...

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ…
Read More...
error: Content is protected !!