Sunday, June 22, 2025
20.9 C
Bengaluru

Tag: CMDRF

വയനാട് ദുരിതാശ്വാസ നിധി: കാരുണ്യ ബെംഗളുരു സംഭാവന നൽകി

ബെംഗളുരു: വയനാടിന്റെ പുനര്‍നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യ ബെംഗളുരു ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ ചെയര്‍മാന്‍ ഗോപിനാഥ് എ, ഖജാന്‍ജി മധുസൂദനന്‍...

‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല, സംസ്ഥാന സർക്കാരിന് കൃത്യമായ കണക്ക് വേണം’; ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത്...

വയനാട് ദുരന്തം; കല ബാംഗ്ലൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായവരുടെ പുനരധിവാസത്തിന് കല ബാംഗ്ലൂർ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി....

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ വയനാട് ജില്ല അസിസ്റ്റൻറ്...

വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്‌റിലെ വിദ്യാര്‍ഥികളും അധ്യാപകരും, മാനേജ്‌മെന്റ്‌റും സമാഹരിച്ച ഇരുപത്തൊന്നായിരം (Rs.21,000/-) രൂപയുടെ ചെക്ക്...

വയനാട് ദുരിതാശ്വാസനിധി; നന്മ കള്‍ച്ചറല്‍ ആന്‍റ് സോഷ്യല്‍ ഫോറം സംഭാവന നല്‍കി

ബെംഗളൂരു : നന്മ കള്‍ച്ചറല്‍ ആന്‍റ്  സോഷ്യല്‍ ഫോറം വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപ (Rs.60,000/-) സംഭാവന നല്‍കി. സെക്രട്ടറി സജിത്ത്...

വയനാട് ദുരിതാശ്വാസനിധിയിലേക്ക് നന്മ ദി അസോസിയേഷന്‍ ഫോര്‍ കെയറിംങ് സംഭാവന കൈമാറി

ബെംഗളൂരു: നന്മ ദി അസോസിയേഷന്‍ ഫോര്‍ കെയറിംങ് എം.ഇ.എസ്സ് റോഡ് ബാംഗ്ലൂര്‍ വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപയുടെ...

വയനാടിന് കൈത്താങ്ങായി ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോര്‍ക്ക വഴി കൈമാറി....

വയനാട് പുനരധിവാസം; ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,75,000 രൂപ നല്‍കി

ബെംഗളൂരു:  വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബെംഗളൂരു ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ...

വയനാട് പുനരധിവാസം; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80,000 രൂപ നല്‍കി

ബെംഗളൂരു : വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 80,000 രൂപ...

മലയാളം മിഷൻ വയനാടിനൊപ്പം

ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വയനാടിന് ഒരു ഡോളര്‍' ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും,...

വയനാടിന് കൈത്താങ്ങ്; കൈരളി ഫ്രണ്ട്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

ബെംഗളൂരു: ബെംഗളൂരു മജെസ്റ്റിക് ഭാഗങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടന കൈരളി ഫ്രണ്ട്‌സ് അസോസിയേഷന്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ ആളുകളുടെ പുനരധിവാസത്തിനായി...

You cannot copy content of this page