വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം
മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട് മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന് 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന് താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ കേളു…
Read More...
Read More...