COVID

യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം

ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിലെ…

1 month ago

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

1 month ago

കർണാടകയിൽ 17 പുതിയ കോവിഡ് കേസുകൾ

ബെംഗളൂരു: കർണാടകയിൽ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 251 ആയി. ഇതിൽ ഒരാൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

2 months ago

കോവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് മരണം

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കോവിഡ് ബാധിച്ച്‌…

2 months ago

കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 363 കേസുകള്‍

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതായി റിപ്പോർട്ട്. 3000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്താകമനം രണ്ട് കോവിഡ് മരണങ്ങളും…

2 months ago

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോവിഡ് ബാധയെ തുടർന്ന് 24 വയസുള്ള യുവതി മരിച്ചു. കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1400 എണ്ണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ…

2 months ago

ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85കാരനാണ് മരിച്ചത്. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.…

2 months ago

ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ…

3 months ago

ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹോസ്കോട്ടെയിൽ നിന്നുള്ള കുട്ടികളാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 22ന് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയാണ് കുഞ്ഞിന് വൈറസ്…

3 months ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്; വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകള്‍ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി…

3 months ago