Browsing Tag

DEA

ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് മരിച്ചത്. യുവതി ഓടിച്ചിരുന്ന…
Read More...

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ മരിച്ചു

കോട്ടയം: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച മകള്‍ ക്രെയിൻ തട്ടി മരിച്ചു. കറുകച്ചാല്‍ എൻഎസ്‌എസ് ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തില്‍ കൂത്രപ്പള്ളി തട്ടാരടിയില്‍…
Read More...

ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.…
Read More...

ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു.  ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ…
Read More...

സൈബര്‍ ആക്രമണം; സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ…
Read More...

കൊല്ലത്ത് കാര്‍ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ്…
Read More...

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഭീകരനെ സൈന്യം വധിച്ചു

കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് സംഭവം. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് നേരത്തെ…
Read More...

ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അഞ്ചുപേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ അപകടം. കാഞ്ചന്‍ജംഗ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 5 പേർ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അഗര്‍ത്തലയില്‍ നിന്നും…
Read More...

കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പരാതിയുമായി വിദ്യാര്‍ഥികള്‍

ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ കിട്ടി. പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ഥികള്‍…
Read More...

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് സൈനികർ മരിച്ചു

ബസും ഓട്ടോറിക്ഷ​യും കൂട്ടിയിടിച്ച് രണ്ട് സൈനികർ മരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആർമിയുടെ ​ഗാർഡ് റെജിമെന്റൽ ട്രെയിനിം​ഗ് സെൻ്ററിലെ സൈനികരായ വിഘ്നേഷ്, ധീരജ് റായ് എന്നിവരാണ്…
Read More...
error: Content is protected !!