DEATH

പഠനസമ്മർദ്ദം; പിയു വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പഠനത്തിൽ സമ്മർദ്ദം കാരണം പിയു വിദ്യാർഥി ജീവനൊടുക്കി. ഗംഗമ്മ ഗുഡി ബസാർ തെരുവിൽ താമസിക്കുന്ന ശിവകുമാറിൻ്റെയും വിശാലമ്മയുടെയും മകൻ ദീപക് (17) ആണ് മരിച്ചത്. കഴിഞ്ഞ…

1 year ago

ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു. പാലക്കാട്‌ പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19)…

1 year ago

സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ…

1 year ago

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 361 ആയി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അ‍ഞ്ചുനാള്‍ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര…

1 year ago

വയനാട് ദുരന്തം; മരിച്ചവരുടെ എണ്ണം 330 ആയി

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 330 ആയി. പതിനൊന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചാലിയാറില്‍ 177 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയത്. ചാലിയാര്‍ ഭാഗത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന…

1 year ago

അമ്മയുടെ വേർപാടിൽ മനംനൊന്ത് മക്കൾ ജീവനൊടുക്കി

ബെംഗളൂരു: അമ്മയുടെ വേർപാട് താങ്ങാനാകാതെ മക്കൾ ജീവനൊടുക്കി. ചിക്കബല്ലാപുര സിദ്‌ലഘട്ടയിലെ പ്രേമ നഗറിലെ നവ്യ (25), പ്രഭു (22) എന്നിവരാണ് മരിച്ചത്. നാല് മാസം മുമ്പാണ് ഇവരുടെ…

1 year ago

തീരാനോവായി മുണ്ടക്കെെ; മരണം 280 കടന്നു

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 280 ആ‌യി ഉയർന്നു. 200 പേരെയാണ് കാണാതായത്. ഇവരില്‍ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു.…

1 year ago

വയനാട് ഉരുള്‍പൊട്ടല്‍; മരണസംഖ്യ 56 ആയി ഉയർന്നു

വയനാട്: വയനാട് മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 56 ആയി ഉയർന്നു. ഇനിയും മരണസഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഇപ്പോഴും നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് എത്താൻ…

1 year ago

ദുരന്ത ഭൂമിയായി വയനാട്; മരണം 114 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 114 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍…

1 year ago

സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.…

1 year ago