Browsing Tag

DENGUE FEVER

ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ…
Read More...

ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ബിബിഎംപി അറിയിച്ചു. അടുഗോഡി, എച്ച്എസ്ആർ ലേഔട്ട്, കോണനകുണ്ടെ, സിവി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്ദൂർ, കെംഗേരി…
Read More...

ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളും…
Read More...

ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ.…
Read More...

ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത…
Read More...

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 7006 കേസുകളാണ്. ഇവരിൽ ആറ് പേർ മരണപ്പെട്ടു. ബെംഗളൂരുവിൽ മാത്രം 1,908  ഡെങ്കിപ്പനി കേസുകൾ…
Read More...

ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. ബെംഗളൂരുവിലെ അഞ്ജനപുരയിൽ താമസിക്കുന്ന ഗഗനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
Read More...

ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും, അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. .…
Read More...

ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്ക് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധ…
Read More...

ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം…
Read More...
error: Content is protected !!