ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ അറസ്റ്റിൽ

ല​ഖ്‌​നൗ: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ഉ​ത്ത​ര്‍ പ്ര​ദേ​ശില്‍ സു​ര​ക്ഷാ​സേ​ന​യു​ടെ പി​ടി​യി​ലാ​യി. ഹ​സ​ന്‍ അ​മ്മാ​ന്‍ സ​ലീം (35), സു​മി​ത്ര ഷ​ക്കീ​ല്‍ ഒ​ലീ​വി​യ എ​ന്നി​വ​രെ​യാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. നേ​പ്പാ​ൾ​വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്ക​വേ ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബ​ഹ്‌​റൈ​ച്ച് ജി​ല്ല​യി​ലെ രു​പാ​യി​ദേ​ഹാ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

പാ​കി​സ്താ​നി​യാ​യ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ മ​ക​നാ​ണ് ഹ​സ​ന്‍. നി​ല​വി​ലെ ഇ​യാ​ളു​ടെ വി​ലാ​സം യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റാ​ണ്. ജോ​ണ്‍ ഫ്രെ​ഡ​റി​ക്കി​ന്‍റെ മ​ക​ളാ​യ സു​മി​ത്ര ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ല്‍​നി​ന്നു​ള്ള​യാ​ണ്. നി​ല​വി​ല്‍ ഇ​വ​രു​ടെ വി​ലാ​സം യു​കെ​യി​ലെ ഗ്ലൗ​സെ​സ്റ്റ​റാ​ണ്.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ സു​ര​ക്ഷാ​സേ​ന ഇ​രു​വ​രെ​യും ഉ​ത്ത​ര്‍ പ്ര​ദേ​ശ് പോ​ലീ​സി​ന് കൈ​മാ​റു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഡ​ല്‍​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യിരിക്കുകയാണ്.
SUMMARY: Two British doctors arrested for trying to illegally enter India

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുസ്ലിം യൂത്ത് ലീഗ് റാലി: മുനവറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. ഫിറോസിനുമെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ...

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

ആലുവയിൽ ഹാലോവിൻ പാർട്ടിക്കിടെ 15ക്കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് 2 പേര്‍ക്ക് കൂടി ഷിഗെല്ല; 100 ലേറെ പേര്‍ക്ക് രോഗ ലക്ഷണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ...

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

Related Articles

Popular Categories