Sunday, November 9, 2025
19.8 C
Bengaluru

Tag: DOCTOR

ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്‌കരിക്കും....

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്കും ഇന്‍സര്‍വീസസ് ക്വാട്ടയില്‍...

കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിപിനാണ് വെട്ടേറ്റത്. തലയ്ക്കാണ്...

നഴ്സുമാരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ചു; ട്രെയിനി ഡോക്ടർ അറസ്റ്റിൽ

കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. 33കാരനായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര...

ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി...

യുട്യൂബ് നോക്കി ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം

യുട്യൂബ് നോക്കി വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 15കാരന്‍ മരിച്ചു. ഛർദിയെ തുടർന്ന് ചികിത്സ തേടിയ കൃഷ്ണകുമാർ എന്ന ബാലനാണ് മരിച്ചത്. ഛർദിയെ തുടർന്നാണ്...

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു. കൊൽക്കത്തയിൽ അടുത്തിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ...

മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

വയനാട്ടില്‍ ആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അൻവർഷായാണ് മയക്കുമരുന്നുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന...

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച്‌ കോണ്‍ ഐസ്ക്രീമില്‍...

കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

ബെംഗളൂരു: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി ആരോഗ്യ ഉദ്യോഗസ്ഥർ. ബെളഗാവി കിറ്റൂർ ടൗണിലെ സോംവാർപേട്ടിൽ വെച്ചാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടുന്ന അഞ്ചംഗ...

കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി ജെയിൻ,...

You cannot copy content of this page