Browsing Tag

DROWN TO DEATH

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി; 12 വയസുകാരനും ബന്ധുവും മുങ്ങിമരിച്ചു

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ ( 45 ), സഹോദരൻ്റെ മകന്‍ ആനക്കര സ്വദേശി മുഹമ്മദ് ലിയാൻ (12)…
Read More...

ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച 12കാരന്‍ മുങ്ങി മരിച്ചു

തൃശൂര്‍: അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത്…
Read More...

പല്ലനയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഹരിപ്പാട്: പല്ലനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14) കരുവാറ്റ സാന്ദ്രാ ജംഗ്ഷൻ പുണർതം വീട്ടിൽ…
Read More...

പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

കാസറഗോഡ്: കാസറഗോഡ് അഡൂർ പള്ളങ്കോട് പയസ്വിനിപ്പുഴയിൽ ചെക്ഡാം നിർമിക്കുന്നതിനുള്ള സർവേക്കിടയിൽ കരാർ കമ്പനി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെറിയനാട് മാമ്പ്രതൂമ്പിനാൽ…
Read More...

കുളത്തിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കാസറഗോഡ്: കാസറഗോഡ് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള…
Read More...

കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസറഗോഡ് : ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്…
Read More...

പമ്പാ നദിയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്രയ്ക്കിടയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് - 25 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More...

കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാണാതായ രണ്ട് വിദ്യാർഥികൾ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ് (15), അനന്തു നാഥ് (15) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട…
Read More...

പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം : കാല്‍ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം.. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ്…
Read More...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കിൽപെട്ടു; 2 മരണം

തൃശ്ശൂര്‍: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപെട്ടു. ചെറുതുരത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ മരിച്ചു.…
Read More...
error: Content is protected !!