Browsing Tag

ED

13 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര്‍…
Read More...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സുവർണ ശിക്ഷണ യോജനയുടെ ഭാഗമായി കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ താവരേക്കരെ  സര്‍ക്കാര്‍ സ്കൂളിലെ നിർധനരായ 100 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും…
Read More...

വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ്…
Read More...

പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയതു. പൂന്നൈ സ്വദേശി മീനാക്ഷി സുളങ്കെ, സുഹൃത്ത് മിഹിർ ഗാന്ധി…
Read More...

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട്‌: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ…
Read More...

ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

പാലക്കാട്‌: ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍…
Read More...

കുതിച്ചുയര്‍ന്ന് പച്ചക്കറിവില; തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു

കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറി വില. പൊതുവിപണിയില്‍ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്‍റെ ഔട്ട്ലെറ്റുകളില്‍ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇതിന് പുറമേ ഉള്ളി,…
Read More...

തളയ്ക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

ഇടുക്കി: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആന സഫാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കമ്പി ലൈനില്‍ പ്രവർത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേർന്നുള്ള ആന…
Read More...

ഹോട്ടലില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത എലി; പരാതിയുമായി ഉപഭോക്താവ്

ഗുജറാത്തിലെ ഒരു ഹോട്ടലില്‍ സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടി. അഹമ്മഹാബാദ് നികോളി ദേവി ദോശ റസ്‌റ്റോറന്റിലാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. സാമ്പാറില്‍ എലിയെ കണ്ടതോടെ…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും വൻ വര്‍ധന

കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 75 രൂപ വർധിച്ച്‌ 6715 രൂപയും,പവന് 600 രൂപ വർധിച്ച്‌ 53,720 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2361 ഡോളറു൦,…
Read More...
error: Content is protected !!