ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം;12 കുടിയേറ്റക്കാർ മരിച്ചു
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പന്ത്രണ്ട് മരണം. ചാനൽ കടന്ന് ബ്രിട്ടനിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.…
Read More...
Read More...