FINE

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12 വരെ കുടിശിക അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.…

1 month ago

കാട്ടാനയുടെ മുന്നിൽ സെൽഫിക്ക്‌ ശ്രമിച്ച സംഭവം; പരുക്കേറ്റയാള്‍ക്ക്  25,000 രൂപ പിഴ ചുമത്തി

ബെംഗളൂരു:  ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ…

1 month ago

ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന് പിഴ ചുമത്തി

ബെംഗളൂരു: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി…

6 months ago

കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന്…

10 months ago

ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി

ഗൂഗിളിന് 20 ഡെസില്യണ്‍ ഡോളര്‍ പിഴ ചുമത്തി റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന നിര്‍ദേശമാണ് മോസ്‌കോ കോടതി നല്‍കിയത്.…

11 months ago

യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര: എയര്‍ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി യാത്ര നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയർ ഇന്ത്യ ഡയറക്റ്റർ…

1 year ago

സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; തുക വയനാട് ദുരന്ത പുനരധിവാസത്തിന് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡൽഹി: ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നല്‍കാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ട് കോടി രൂപ…

1 year ago

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്: വാഹന ഉടമയ്‌ക്കെതിരെ ഒമ്പത് കേസും 45,500 രൂപ പിഴയും ചുമത്തി

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങള്‍ ലംഘിച്ച്‌ വാഹനം ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി ഓണര്‍ മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ ഒമ്പതുകേസും…

1 year ago

വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

ബെംഗളൂരു: വൃത്തിഹീനമായ ഭക്ഷണം നൽകിയ ഹോട്ടലിന് പിഴ ചുമത്തി ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഡുപ്പി ഗാർഡൻ ഹോട്ടലിനാണ് പിഴ ചുമത്തിയത്. കോറമംഗല…

1 year ago

കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍

കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. ക്യാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച്‌ 22ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ്…

1 year ago