കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം. ഹെബ്ബഗോഡി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വസ്ത്ര, കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വ്യാഴാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. തുണി,…
Read More...
Read More...