FOOD POISON

എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ കാഡറ്റുകൾ ആശുപത്രിയില്‍

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​എ​ൻ.​സി.​സി​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തുടര്‍ന്ന്​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തൃ​ക്കാ​ക്ക​ര​ ​കെ.​എം.​എം​ ​കോ​ളേ​ജി​ന്റെ​യും​ ​കൊ​ച്ചി​ൻ​ ​പ​ബ്ലി​ക്ക് ​സ്കൂ​ളി​ന്റെ​യും​ ​കോ​മ്പൗ​ണ്ടി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​രം​ഭി​ച്ച​…

8 months ago

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട്, ഹോട്ടല്‍ അടപ്പിച്ചു

തൃശൂര്‍: തൃശ്ശൂരിൽ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷംസീര്‍, ഭാര്യ ഷഹാന എന്നിവരാണ് ഛര്‍ദിയെത്തുടര്‍ന്ന് ചികിത്സ തേടിയത്.…

8 months ago

കാസറഗോഡ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 32 കുട്ടികള്‍ ആശുപത്രിയില്‍, ആരോഗ്യവകുപ്പ് അന്വേഷണം

കാസറഗോഡ് : നായന്മാർമൂല ആലംപാടി സ്കൂളില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 32 കുട്ടികള്‍ ചികിത്സയില്‍. സ്‌കൂളില്‍ നിന്ന് നല്‍കിയ പാലില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം.…

9 months ago

ഭക്ഷ്യവിഷബാധ; റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീദറിലെ ഹുമ്‌നാബാദിലാണ് സംഭവം. സ്കൂളിൽ നിന്ന് രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം…

9 months ago

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

കണ്ണൂര്‍: മുന്‍സിപ്പല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികള്‍…

10 months ago

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 22 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: വർക്കലയില്‍ നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അല്‍ഫാമും കുഴിമന്തിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് ഹോട്ടലുകളില്‍ നിന്നായി കഴിച്ച 22 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകള്‍…

10 months ago

ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ബെംഗളൂരു: മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ. റായ്ച്ചൂർ ലിംഗസുഗൂർ താലൂക്കിലെ പറമ്പുര ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ചടങ്ങിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം…

10 months ago

ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. ഇടുക്കി കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലിലാണ് സംഭവം. പുഴുക്കളെ കിട്ടിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ ഭക്ഷ്യ…

11 months ago

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ 22കാരി മരിച്ചു

ചെന്നൈ: ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി ചികിത്സയിലായിരിക്കേ മരിച്ചു. 22 വയസ്സുകാരി ശ്വേതയാണ് മരിച്ചത്. തിരുവിഥി അമ്മന്‍ സ്ട്രീറ്റില്‍ താമസക്കാരിയായ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപിക…

11 months ago

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്ത്; 65 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

റാഞ്ചി: സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്തിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 65 വിദ്യാർഥികള്‍ ആശുപത്രിയില്‍. ജാര്‍ഖണ്ഡിലെ ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലെ ഉച്ച ഭക്ഷണത്തിലാണ്…

11 months ago