ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു
ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ…
Read More...
Read More...