ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി
ഗസ: ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും.…
Read More...
Read More...