Monday, September 22, 2025
23.9 C
Bengaluru

Tag: HELICOPTER

ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ഡല്‍ഹി: സെപ്തംബറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പൈലറ്റിന്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തി. ഹെലികോപ്റ്ററിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് രാകേഷ്...

പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് പേർ മരിച്ചു; വീഡിയോ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് തീപിടിച്ച്‌ രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സമീപത്തെ ഗോള്‍ഫ്...

പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി പൈലറ്റും

പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ...

സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐജിസി അധികൃതര്‍ അറിയിച്ചു....

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; വീഡിയോ

ഉത്തരാഖണ്ഡിലെ കേദാർനാഥില്‍ എംഐ-17 ഹെലികോപ്റ്റർ തകർന്നുവീണു. കേദാർനാഥില്‍ നിന്ന് ഗൗച്ചറിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് സൂചന....

22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട...

മോശം കാലാവസ്ഥ; പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണു. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പോഡ് മേഖലയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നാലു പേരാണ് ഹെലികോപ്റ്ററില്‍...

ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയില്‍ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ...

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ. ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വൻതോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോൾ കാല്...

You cannot copy content of this page