കാസറഗോഡ് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൻറെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക....
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറാണ് അന്വേഷണ സംഘ തലവന്‍. ഉത്തരമേഖലാ...
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു....
തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ലോക്കല്‍ പോലീസ്, സൈബർ...
തൃശൂർ: ആംബുലൻസ് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ നടനും കേന്ദ്രടൂറിസം സഹ മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍...
കൊച്ചി: പീഡനക്കേസില്‍ നടൻ ഇടവേള ബാബു പ്രതേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന്...
കൊച്ചി: പീഡനക്കേസില്‍ മുൻ കൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചാലുടൻ സിദ്ദിഖ്...
കൊച്ചി: നടൻ ബാബുരാജിനെതിരായ യുവതിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല....
പത്തനംതിട്ട: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെയുള്ള ആരോപണനത്തില്‍
കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന. കൊച്ചിയില്‍ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനം....
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ...
കരുവന്നൂർ കള്ളപ്പണക്കേസില്‍ സംഘത്തലവന് മാറ്റം. കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡല്‍ഹിയിലെ ഇഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ...