കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു
കണ്ണൂരിൽ (KANNUR) തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍…
Read More...
Read More...