Sunday, June 22, 2025
21.7 C
Bengaluru

Tag: KERALA POLICE

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴി പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അറിയിച്ചിരിക്കുന്നത്. യുപിഐ പേയ്മെൻറ്...

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: എച്ച്. വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡ‍ിജിപിയായി നിയമിച്ച് സർക്കാർ ഉത്തരവ്. മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച്– സൈബർ...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 94 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍21) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 94 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി...

പോലീസ് തലപ്പത്ത് അടുത്ത മാസം വൻ അഴിച്ചുപണി; മനോജ് എബ്രഹാം ഡിജിപിയാകും

തിരുവനന്തപുരം: കേരളത്തില്‍ പോലിസ് തലപ്പത്ത് അടുത്ത മാസം മുതല്‍ വന്‍ അഴിച്ചു പണി. നിലവിലെ സംസ്ഥാന പോലിസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയില്‍ വീണ്ടും പോലിസ് തലപ്പത്ത്...

ഇന്ത്യയില്‍ ആദ്യം; ഇന്തോ-റഷ്യൻ എ.കെ-203 വാങ്ങാനൊരുങ്ങി കേരള പോലീസ്

ന്യൂഡൽഹി: പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5...

തട്ടിപ്പിന്റെ പുതിയ വഴി; വാട്സ്ആപ്പിലെ ഫോട്ടോ തുറന്നാൽ ഫോൺ ഹാക്ക് ചെയ്യും, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് കേരള...

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ അറസ്റ്റിലായത് 134 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 134 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന...

കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍), വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പോലീസ് ബറ്റാലിയന്‍),...

ഇനി ‘പോലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കില്ല; പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി കേരള പോലീസ്

കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള...

ഓണ്‍ലൈൻ തട്ടിപ്പിനെ പ്രതിരോധിക്കാൻ പ്രത്യേക സംവിധാനം; സൈബര്‍ വാള്‍ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: വ്യാജ ഫോണ്‍ കോളിലും വെബ്സൈറ്റുകളിലും പെട്ട് പണം നഷ്ടമാകുന്നത് തടയാൻ സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച്‌ ഉറപ്പാക്കാനുള്ള...

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൂട്ടിയിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ...

വയനാട്ടിലെ സ്പാ കേന്ദ്രങ്ങളിൽ റെയ്ഡ്, 37 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കല്‍പ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ്...

You cannot copy content of this page