Browsing Tag

KSEB

ഏപ്രില്‍ 1 മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും; യൂണിറ്റിന് 12 പൈ​സ​യു​ടെ വ​ർ​ധ​ന

തിരുവനന്തപുരം:സംസ്ഥാനത്ത് ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക്…
Read More...

ഉത്സവ കാലമാണ്, ചുറ്റും ആഘോഷങ്ങളാണ്, അതീവ ശ്രദ്ധവേണം: നിർദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ ജാഗ്രതവേണമെന്ന് കെഎസ്ഇബി. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍…
Read More...

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ?; മാര്‍ഗം നിര്‍ദ്ദേശിച്ച് കെഎസ്ഇബി

തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണെന്ന് കെഎസ്ഇബി.…
Read More...

വൈദ്യുതി നിരക്ക് വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും, യൂണിറ്റിന് 20പൈസവരെ വര്‍ധനവിന് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ തീരുമാനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസ വരെയുള്ള വര്‍ധനവിനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ…
Read More...

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് പ്രതിസന്ധിയായി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ…
Read More...

വൈദ്യുതി ബി​ൽ ഇനി പ്ര​തി​മാ​സ​മായേക്കും

തിരുവനന്തപുരം: ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള്ള ബി​ൽ പ്ര​തി​മാ​സ​മാ​ക്കു​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് ഒരുങ്ങി ​കെ.​എ​സ്.​ഇ.​ബി. സ്പോ​ട്ട് ബി​ല്ലി​നൊ​പ്പം ക്യൂ.​ആ​ർ…
Read More...

വൈദ്യുതി ബിൽ ഇനി മലയാളത്തിലും

തിരുവനന്തപുരം:  വൈദ്യുതി ബില്ല്‌ മലയാളത്തിലും ലഭ്യമാക്കാനൊരുങ്ങി കെഎസ്‌ഇബി. ഇംഗ്ലീഷിൽ നൽകുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ…
Read More...

കെഎസ്‌ഇബി അറിയിപ്പ്; നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല

കൊച്ചി: കെഎസ്‌ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ (25-8-2024 - ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന…
Read More...

വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി; ഒരു കോടി…

തിരുവനന്തപുരം: വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യൂടൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി). എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ്…
Read More...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, രാത്രി ഉപഭോഗം കുറയ്ക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന്…
Read More...
error: Content is protected !!